അറക്കൽ ജോയ് സംഭവം; കേന്ദ്ര നടപടിയോട് യോജിപ്പില്ല : അഷ്റഫ് താമരശ്ശേരി
ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല,കോവിഡാണ് സാധാരണ വിമാനങ്ങൾ അയച്ചാൽ മതി, ഞങ്ങൾ കയറി വന്ന് കൊളളാം.അല്ലെങ്കിൽ യാത്രാനുമതി നൽകിയാൽ മതിയാകും.ഈ രാജ്യത്തും വിമാനങ്ങളുണ്ട്.