Home » Archives by category » News
സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കല്‍പിച്ച് എറണാകുളത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി.ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത്‌ തടയുകയായിരുന്നു. അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന കാരണം പറഞ്ഞാണ് ക്ഷേത്ര ഭാരവാഹികൾ പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞത്. ക്ഷേത്രത്തിന് സമീപത്തെ ആര്‍ട്ട് ഗാലറിയിലും പൊതുദര്‍ശനം അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ഉത്സവം നടന്ന ക്ഷേത്രത്തിന്‍റെ ഐശ്വര്യം നഷ്ടപ്പെടുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ […]

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ഒ. അബ്ദുറഹ്മാന്‍ ========= ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ ത്രൈമാസികയുടെ പ്രതിനിധി സഹീദ് റൂമി ഞാനുമായി പല വിഷയങ്ങളും സംസാരിച്ചു ക്രോഡീകരിച്ച് മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിലെ ചില…

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്. അതില്‍ സിനമാതാരങ്ങളുമുണ്ട്. അത്തരക്കാര്‍ സൂര്യനുകീഴിലെ സകലവസ്തുക്കളെയുംകുറിച്ചു പ്രതികരിച്ചുകൊണ്ടേയിരിക്കും. താന്‍ പറയുന്നതാണ്, അതുമാത്രമാണു ശരിയെന്ന്…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ‘പത്തേമാരി’യിലെ അഭിനയത്തിന് നടന്‍ മമ്മൂട്ടിയും ‘എന്ന് നിന്‍െറ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജും സാധ്യതാ പട്ടികയിലുണ്ട്. നടിമാരില്‍ മൊയ്തീനിലെ അഭിനയത്തിന് പാര്‍വതിയും മിലിയിലെ…

വാതുവെപ്പ് നടത്തി: രാജ് കുന്ദ്ര

വാതുവെപ്പ് നടത്തി: രാജ് കുന്ദ്ര

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഐ.പി.എല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ടീമുടമ രാജ് കുന്ദ്ര സമ്മതിച്ചു. വാതുവെപ്പ് ഇടനിലക്കാരുടെ സഹായത്തോടെ തന്റെ സ്വന്തം ടീമിന്റെ കളികളില്‍ തന്നെയാണ് വാതുവെപ്പ് നടത്തിയതെന്ന് അറസ്റ്റിലായ രാജ്…