Home » Archives by category » ബിസിനസ്സ് » ഫുഡ്&ഡ്രിങ്ക്സ് » ന്യൂസ്
ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ …

ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ …

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്‍െറ ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ സര്‍ക്കാറിന്‍െറ ‘മെല്ളെപ്പോക്ക്’. ജോയന്‍റ് ഡയറക്ടര്‍മാരില്‍ ഏറ്റവും സീനിയറായ ഡി. സാങ്കി ഉള്‍പ്പെടെ രണ്ടുപേരെ മറികടന്ന് ഒരുമാസമായി മറ്റൊരാള്‍ക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്. ഡയറക്ടര്‍ തസ്തികയിലേക്ക് സാങ്കിയെ നിയമിക്കണമെന്ന് നിര്‍ദേശം പോയെങ്കിലും ഒരുമാസമായിട്ടും തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ നിയമനം  നീളും. ഭരണാനുകൂല സംഘടനക്ക് അനഭിമതനായതാണ് സാങ്കിയുടെ ‘അയോഗ്യത’യത്രേ. ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഗോത്രവര്‍ഗക്കാരനായ ഒരാള്‍ മേധാവിയുടെ ചുമതലയില്‍ എത്താനുള്ള സാധ്യതയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. […]

സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കല്‍പിച്ച് എറണാകുളത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി.ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ…

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

വി.കെ. ഹംസ അബ്ബാസ് കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ സൂനാമിത്തിരയിളക്കത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചുഴലിക്കൊടുങ്കാറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ളോ. വടക്കുനിന്ന് തെക്കോട്ടേക്ക് ചുഴറ്റിയടിച്ച് നീങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴു കേരളയാത്രകളും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പിന്‍െറ ചതുരംഗക്കളങ്ങളിലും…

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ഒ. അബ്ദുറഹ്മാന്‍ ========= ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ ത്രൈമാസികയുടെ പ്രതിനിധി സഹീദ് റൂമി ഞാനുമായി പല വിഷയങ്ങളും സംസാരിച്ചു ക്രോഡീകരിച്ച് മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിലെ ചില…

മലയാളികളെ കളിയാക്കി  ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

മലയാളികളെ കളിയാക്കി ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയർ ലിഫ്റ്റ്‌ കണ്ടിരിക്കാൻ പറ്റിയ  ഹിന്ദി സിനിമയാണ്. കുവൈത്തിൽ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന  മാതുണ്ണി…

അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

ബജറ്റ് തീര്‍ത്തും നിരാശാജനം. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അവ സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബജറ്റിലില്ല.…

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്. അതില്‍ സിനമാതാരങ്ങളുമുണ്ട്. അത്തരക്കാര്‍…

പന്ത്രണ്ടുകാരിക്ക് പീഡനം: പാസ്റ്റര്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും

പന്ത്രണ്ടുകാരിക്ക് പീഡനം: പാസ്റ്റര്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും

ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ പന്ത്രണ്ട്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക്  കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ‘പത്തേമാരി’യിലെ അഭിനയത്തിന് നടന്‍ മമ്മൂട്ടിയും ‘എന്ന് നിന്‍െറ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജും…

പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

എട്ട് ലക്ഷം കോടി രൂപയാണ് ബി.ജെ.പി സര്‍ക്കാരിന് യാതൊരു വിധ അധ്വാനവും കൂടാതെ ലഭിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് ബാരലിന് 105 ഡോളര്‍…

Page 1 of 212