ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും
സ്വസഹോദരികള്‍ക്ക് തനിക്ക് തുല്യമായി പൈതൃകസ്വത്ത് ലഭിക്കട്ടെ എന്ന് പുരുഷന് കരുതിയാല്‍ അത് നിയമലംഘനമാവുമോ? അങ്ങനെ ചിന്തിക്കാന്‍ മുസ്ലിം പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് തെറ്റാവുമോ? വിശുദ്ധ ഖുര്‍ആന്‍െറയും ശരീഅത്തിന്‍െറയും വിശാല താല്പര്യങ്ങള് മുന്നില്‍