Month: March 2016

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

സ്വസഹോദരികള്‍ക്ക് തനിക്ക് തുല്യമായി പൈതൃകസ്വത്ത് ലഭിക്കട്ടെ എന്ന് പുരുഷന്‍ കരുതിയാല്‍ അത് നിയമലംഘനമാവുമോ? അങ്ങനെ ചിന്തിക്കാന്‍ മുസ്ലിം പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് തെറ്റാവുമോ? വിശുദ്ധ ഖുര്‍ആന്‍െറയും ശരീഅത്തിന്‍െറയും വിശാല താല്‍പര്യങ്ങള്‍ മുന്നില്‍

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്….

Call Now Button